Photodisintegration

പ്രകാശികവിഘടനം.

ഒരു അണുകേന്ദ്രത്തില്‍ വേണ്ടത്ര ഊര്‍ജമുള്ള ഒരു ഗാമാരശ്‌മി പതിച്ചാല്‍ അണുകേന്ദ്രത്തില്‍ നിന്ന്‌ ഒരു പ്രാട്ടോണോ ന്യൂട്രാണോ ആല്‍ഫാ കണമോ ഉത്സര്‍ജിച്ചുകൊണ്ട്‌ അത്‌ മറ്റൊരു അണുകേന്ദ്രമായി മാറുന്ന പ്രക്രിയ. ഉദാ: മഗ്നീഷ്യം-25 അണു ഗാമാഫോട്ടോണ്‍ ആഗിരണം ചെയ്‌ത്‌, പ്രാട്ടോണിനെ ഉത്സര്‍ജിച്ച്‌ സ്വയം സോഡിയം-24 ആയി മാറുന്നു.

Category: None

Subject: None

276

Share This Article
Print Friendly and PDF