Trojan asteroids

ട്രോജന്‍ ഛിന്ന ഗ്രഹങ്ങള്‍.

സൂര്യ-വ്യാഴ വ്യവസ്ഥയുടെ 4, 5 ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളോടു ചേര്‍ന്ന്‌ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങള്‍. വ്യാഴത്തിന്റെ അതേ വേഗത്തില്‍, വ്യാഴത്തിനു മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്ന ഒരുകൂട്ടം ഛിന്ന ഗ്രഹങ്ങളാണിവ.

Category: None

Subject: None

310

Share This Article
Print Friendly and PDF