Caprolactam

കാപ്രാലാക്‌ടം

നൈലോണ്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസപദാര്‍ത്ഥം. സൈക്ലോഹെക്‌സേനില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ഒരു ഉല്‍പ്രരക ത്തിന്റെ സാന്നിധ്യത്തില്‍ കാപ്രാലാക്‌ടം പോളിമറീകരിച്ചാണ്‌ നൈലോണ്‍-6 നിര്‍മ്മിക്കുന്നത്‌. ഘടന: (CH2)5⎯NH ⎯C=O

Category: None

Subject: None

241

Share This Article
Print Friendly and PDF