Efflorescence

ചൂര്‍ണ്ണനം.

1. ക്രിസ്റ്റല്‍ രൂപത്തിലുള്ള ചില ഖരപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ തുറന്നു വെച്ചാല്‍ ക്രിസ്റ്റലീയജലം നഷ്‌ടപ്പെടുകയും ക്രിസ്റ്റലാകൃതി നഷ്‌ടപ്പെട്ട്‌ പൊടിഞ്ഞുപോവുകയും ചെയ്യുന്ന പ്രക്രിയ. ഉദാ: ക്രിസ്റ്റലീയ അലക്കുകാരം (സോഡിയം കാര്‍ബണേറ്റ്‌ Na2CO3 10H2O) പൊടിയുന്നത്‌. 2. ( bot.) പുഷ്‌പിക്കല്‍

Category: None

Subject: None

291

Share This Article
Print Friendly and PDF