Suggest Words
About
Words
Branched disintegration
ശാഖീയ വിഘടനം
ഒരു റേഡിയോ ആക്റ്റീവ് പദാര്ഥത്തിന്റെ വിഘടനത്തില് ഒരേതരം അണുകേന്ദ്രങ്ങളില് ചിലവ ആല്ഫാകണങ്ങളും ചിലവ ബീറ്റാകണങ്ങളും ഉത്സര്ജിക്കുന്ന പ്രതിഭാസം.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photosensitivity - പ്രകാശസംവേദന ക്ഷമത.
Grike - ഗ്രക്ക്.
Pest - കീടം.
Hookworm - കൊക്കപ്പുഴു
Base hydrolysis - ക്ഷാരീയ ജലവിശ്ലേഷണം
Rhomboid - സമചതുര്ഭുജാഭം.
Gall bladder - പിത്താശയം.
Split genes - പിളര്ന്ന ജീനുകള്.
Organ - അവയവം
Diatomic - ദ്വയാറ്റോമികം.
Symmetry - സമമിതി
Choanae - ആന്തരനാസാരന്ധ്രങ്ങള്