Zoochlorella

സൂക്ലോറല്ല.

ഒരിനം ഏകകോശ ഹരിത ആല്‍ഗ. താഴ്‌ന്ന അകശേരുകികളില്‍ (ഉദാ:സ്‌പോഞ്ചുകള്‍, സീലെന്ററേറ്റുകള്‍) സഹജീവിതം നയിക്കുന്നു.

Category: None

Subject: None

318

Share This Article
Print Friendly and PDF