Ordered pair
ക്രമ ജോഡി.
1. ഒരു നിശ്ചിത ക്രമത്തില്‍ എഴുതപ്പെടുന്ന രണ്ട് ചരങ്ങള്‍ അഥവാ അവയുടെ മൂല്യങ്ങള്‍. ഉദാ: ദ്വിമാന കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍ (x, y) എന്ന ക്രമ ജോഡി ആയാണ് എഴുതുന്നത്. 2. A യും B യും രണ്ടു ഗണങ്ങളായാല്‍ A x B യിലെ അംഗങ്ങള്‍ ക്രമിത ജോഡികളായാണ് എഴുതുന്നത്.
Share This Article