Suggest Words
About
Words
Uniform motion
ഏകസമാന ചലനം.
സ്ഥിരമായ വേഗത്തോടുകൂടിയ ചലനം. ഇത് ഒരു നേര്‍രേഖയില്‍ കൂടിയായാല്‍ ഏകസമാന പ്രവേഗത്തോടുകൂടിയതും ഒരു വൃത്ത പരിധിയില്‍ കൂടിയായാല്‍ ഏകസമാന ത്വരണത്തോടു കൂടിയതും ആണ്.
Category:
None
Subject:
None
484
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Saturated vapour pressure - പൂരിത ബാഷ്പ മര്‍ദം.
Heterochromatin - ഹെറ്റ്റൊക്രാമാറ്റിന്.
Wave packet - തരംഗപാക്കറ്റ്.
Amenorrhea - എമനോറിയ
Beaver - ബീവര്‍
Convection - സംവഹനം.
Nuclear membrane (biol) - ന്യൂക്ലിയസ്തരം.
Terminal velocity - ആത്യന്തിക വേഗം.
ECG - ഇലക്ട്രോ കാര്‍ഡിയോ ഗ്രാഫ്
Acceptor - സ്വീകാരി
Aniline - അനിലിന്
Svga - എസ് വി ജി എ.