Acceptor

സ്വീകാരി

പി ടൈപ്പ്‌ അര്‍ധചാലകങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന അപദ്രവ്യം. ബാഹ്യ പരിപഥത്തില്‍ മൂന്ന്‌ ഇലക്‌ട്രാണുകളുള്ള എല്ലാ മൂലകങ്ങള്‍ക്കും സ്വീകാരികളാവാന്‍ കഴിയും. ഉദാ: ബോറോണ്‍.

Category: None

Subject: None

283

Share This Article
Print Friendly and PDF