Macronucleus

സ്ഥൂലന്യൂക്ലിയസ്‌.

പ്രാട്ടോസോവകളില്‍ (പ്രത്യേകിച്ച്‌ സീലിയേറ്റുകളില്‍) കാണുന്ന രണ്ട്‌ ന്യൂക്ലിയസ്സുകളില്‍ വലുപ്പം കൂടിയത്‌. പാരമ്പര്യ സംക്രമണത്തില്‍ പങ്കില്ല. കോശത്തില്‍ നടക്കുന്ന പ്രാട്ടീന്‍ സംശ്ലേഷണത്തെമാത്രം നിയന്ത്രിക്കുന്നു. meganucleus എന്നും പറയും.

Category: None

Subject: None

174

Share This Article
Print Friendly and PDF