Kerogen

കറോജന്‍.

അവസാദശിലകളില്‍ കാണപ്പെടുന്ന ഫോസ്സിലീകൃതമായ അലേയ ജൈവവസ്‌തു. ഇതിന്റെ സ്വേദീകരണം വഴി പെട്രാളിയം ഉത്‌പന്നങ്ങള്‍ ലഭിക്കുന്നു.

Category: None

Subject: None

279

Share This Article
Print Friendly and PDF