Optic chiasma

ഓപ്‌ടിക്‌ കയാസ്‌മ.

കശേരുകികളുടെ മസ്‌തിഷ്‌കത്തിന്റെ അടിവശത്ത്‌, ഇരുവശത്തെയും നേത്രീയനാഡികള്‍ കൂട്ടിമുട്ടി മറുവശത്തേക്ക്‌ പോകുമ്പോള്‍ ഉണ്ടാകുന്ന ഘടന.

Category: None

Subject: None

240

Share This Article
Print Friendly and PDF