Elastic constants

ഇലാസ്‌തിക സ്ഥിരാങ്കങ്ങള്‍.

ഏകാത്മക മാധ്യമത്തില്‍ അപരൂപണ ബലം, അപരൂപണം എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരാങ്കങ്ങള്‍. ഉദാ: യങ്‌സ്‌ മോഡുലസ്‌, പോയ്‌സണ്‍ അനുപാതം. elastic modulus നോക്കുക.

Category: None

Subject: None

242

Share This Article
Print Friendly and PDF