Inert pair

നിഷ്‌ക്രിയ ജോടി.

ആവര്‍ത്തനപ്പട്ടികയിലെ ഗ്രൂപ്പ്‌ IIIലും IVലും ഉളള, ദ്രവ്യമാനം കൂടിയ മൂലകങ്ങളില്‍ കാണുന്ന പ്രഭാവം. ഇവ സംയുക്തങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സംയോജകത, പ്രതീക്ഷിത സംയോജകതയെ അപേക്ഷിച്ച്‌ രണ്ട്‌ കുറവായിരിക്കും. പൂര്‍ണ്ണമായ ഷെല്ലില്‍ നിന്ന്‌ ഒഴിഞ്ഞ p നിലയിലേക്ക്‌ ഒരു ഇലക്‌ട്രാണിനെ ഉയര്‍ത്തിയാണ്‌ സംയുക്തങ്ങള്‍ ഉണ്ടാക്കുന്നത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF