Projection
പ്രക്ഷേപം
1(maths) പ്രക്ഷേപം. രേഖ, ജ്യാമിതീയരൂപം, ആകൃതി തുടങ്ങിയവയില്‍ ഏതിനെയെങ്കിലും പ്രത്യേക നിയമത്തിനനുസൃതമായി രൂപാന്തരണം ചെയ്യല്‍. ബിന്ദുക്കളുടെ ഗണത്തെ (വസ്‌തു) പ്രക്ഷേപത്തിലൂടെ ബിന്ദുക്കളുടെ മറ്റൊരു ഗണമായി (പ്രതിബിംബം) രൂപാന്തരണം ചെയ്യുന്നു.
2(geo) പ്രക്ഷേപം. map projection നോക്കുക.
Share This Article