Tertiary period

ടെര്‍ഷ്യറി മഹായുഗം.

സീനോസോയിക്‌ കല്‍പത്തിന്റെ ആദ്യഭാഗം. ഈ മഹായുഗം 6.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുതല്‍ 1.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെ നീണ്ടു നിന്നു. ഇതിനെ പാലിയോസീന്‍, ഇയോസീന്‍, ഒളിഗോസീന്‍, മിയോസീന്‍, പ്ലിയോസീന്‍ എന്നിങ്ങനെ അഞ്ച്‌ യുഗങ്ങളായി തിരിച്ചിട്ടുണ്ട്‌. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. സസ്‌തനികളുടെ പരിണാമവികാസം നടന്നത്‌ ഈ കാലഘട്ടത്തിലാണ്‌.

Category: None

Subject: None

247

Share This Article
Print Friendly and PDF