Gene flow

ജീന്‍ പ്രവാഹം.

ഒരു ജീവസമഷ്‌ടിയില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള ജീനുകളുടെ വിനിമയം. ഇണചേരലും അതുവഴിയുള്ള ജീന്‍ കൈമാറ്റവുമാണ്‌ ഇതിനു കാരണം.

Category: None

Subject: None

289

Share This Article
Print Friendly and PDF