Suggest Words
About
Words
Coulomb
കൂളോം.
വൈദ്യുത ചാര്ജിന്റെ SI ഏകകം. ഒരു ആംപിയര് വൈദ്യുതി ഒരു സെക്കന്റ് സമയത്തേക്ക് പ്രവഹിക്കുമ്പോള് കടന്നുപോകുന്ന ചാര്ജിനു തുല്യം.
Category:
None
Subject:
None
421
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Peripheral nervous system - പരിധീയ നാഡീവ്യൂഹം.
Coma - കോമ.
Actin - ആക്റ്റിന്
Membrane bone - ചര്മ്മാസ്ഥി.
First filial generation - ഒന്നാം സന്തതി തലമുറ.
Gametocyte - ബീജജനകം.
Reflection - പ്രതിഫലനം.
Gas constant - വാതക സ്ഥിരാങ്കം.
Butte - ബ്യൂട്ട്
Cathode rays - കാഥോഡ് രശ്മികള്
Www. - വേള്ഡ് വൈഡ് വെബ്
Neutron - ന്യൂട്രാണ്.