Algebraic sum

ബീജീയ തുക

രണ്ടോ അതിലധികമോ പദങ്ങളുടെ തുക. ഉദാ:-2, 8, 3 ഇവയുടെ ബീജീയ തുക 9 ആണ്‌. x+y, yഇവയുടെ ബീജീയതുക x+2y ആണ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF