Interleukins

ഇന്റര്‍ല്യൂക്കിനുകള്‍.

രോഗപ്രതിരോധ വ്യൂഹത്തിലെ ബി-ലിംഫ്‌ കോശങ്ങളുടെയും ടി-ലിംഫ്‌ കോശങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പെപ്‌റ്റൈഡുകള്‍. ഇവയെ ഉത്‌പാദിപ്പിക്കുന്നത്‌ വെളുത്ത രക്താണുക്കളാണ്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF