Diode

ഡയോഡ്‌.

രണ്ട്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു ഉപകരണം. തെര്‍മയോണിക്‌ ഡയോഡ്‌, അര്‍ധചാലക ഡയോഡ്‌ എന്നിങ്ങനെ പലവിധത്തിലുണ്ട്‌. റെക്‌ടിഫയര്‍ ആയി ഉപയോഗിക്കുന്നു.

Category: None

Subject: None

272

Share This Article
Print Friendly and PDF