Almagest

അല്‍ മജെസ്റ്റ്‌

അലക്‌സാന്‍ഡ്രിയയിലെ ടോളമി AD 140 ല്‍ പൂര്‍ത്തിയാക്കിയ ജ്യോതിശ്ശാസ്‌ത്ര-ഗണിത വിജ്ഞാനകോശം. ഇതില്‍ ഒരു നക്ഷത്ര കാറ്റലോഗും അടങ്ങിയിരുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ എല്ലാ അറബിക്‌ ജ്യോതിശാസ്‌ത്രത്തിന്റെയും യൂറോപ്യന്‍ ജ്യോതിശ്ശാസ്‌ത്രത്തിന്റെയും അടിസ്ഥാന ഗ്രന്ഥം ഇതായിരുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF