Suggest Words
About
Words
Spermatophore
സ്പെര്മറ്റോഫോര്.
ചില ക്രസ്റ്റേഷ്യനുകളിലും മൊളസ്ക്കുകളിലും കാണുന്ന പുംബീജങ്ങള്‍ അടങ്ങിയ പാക്കറ്റ്. ഇവയാണ് പെണ് ജീവികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.
Category:
None
Subject:
None
463
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Disjoint sets - വിയുക്ത ഗണങ്ങള്‍.
Geo centric parallax - ഭൂകേന്ദ്രീയ ദൃഗ്ഭ്രംശം.
Intussusception - ഇന്റുസസെപ്ഷന്.
Aggregate fruit - പുഞ്ജഫലം
Dendrology - വൃക്ഷവിജ്ഞാനം.
Osteocytes - ഓസ്റ്റിയോസൈറ്റ്.
Dew pond - തുഷാരക്കുളം.
Aldehyde - ആല്‍ഡിഹൈഡ്
Anemometer - ആനിമോ മീറ്റര്‍
Bivalent - യുഗളി
Buffer - ഉഭയ പ്രതിരോധി
Binomial nomenclature - ദ്വിനാമ പദ്ധതി