Suggest Words
About
Words
Malleus
മാലിയസ്.
സസ്തനികളുടെ മധ്യകര്ണത്തിലെ ആദ്യത്തെ അസ്ഥി. ചുറ്റികയുടെ ആകൃതിയുള്ളതിനാല് ഹാമര് എന്നും പേരുണ്ട്.
Category:
None
Subject:
None
509
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sexagesimal system - ഷഷ്ടികപദ്ധതി.
Proton proton cycle - പ്രോട്ടോണ് പ്രോട്ടോണ് ചക്രം.
Electron microscope - ഇലക്ട്രാണ് മൈക്രാസ്കോപ്പ്.
Logarithm - ലോഗരിതം.
Cis-trans isomerism - സിസ്-ട്രാന്സ് ഐസോമെറിസം
Synchrocyclotron - സിങ്ക്രാസൈക്ലോട്രാണ്.
Cube root - ഘന മൂലം.
Chromosphere - വര്ണമണ്ഡലം
Semi circular canals - അര്ധവൃത്ത നാളികകള്.
Complement of a set - ഒരു ഗണത്തിന്റെ പൂരക ഗണം.
Angular velocity - കോണീയ പ്രവേഗം
Pulse modulation - പള്സ് മോഡുലനം.