Monosaccharide

മോണോസാക്കറൈഡ്‌.

ജലവിശ്ലേഷണം മുഖേന വിഘടിപ്പിച്ച്‌ ചെറിയ ഘടകങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കാത്ത കാര്‍ബോഹൈഡ്രറ്റ്‌. ഉദാ: ഗ്ലൂക്കോസ്‌ C6H12O6.

Category: None

Subject: None

260

Share This Article
Print Friendly and PDF