Lysogeny
ലൈസോജെനി.
ഒരു ബാക്‌ടീരിയാഭോജി (വൈറസ്). ആതിഥേയ ബാക്‌റ്റീരിയത്തിന്റെ കോശത്തില്‍ പെരുകാതെ, അതിന്റെ ജീനോമില്‍ ഇണങ്ങിച്ചേര്‍ന്ന് കഴിയുന്ന അവസ്ഥ. ഈ സ്ഥിതിയില്‍ ബാക്‌റ്റീരിയത്തിന്റെ ഡി.എന്‍.എ. ഇരട്ടിക്കുന്നതോടൊപ്പം വൈറസിന്റെ ഡി. എന്‍. എയും ഇരട്ടിക്കുന്നു.
Share This Article