Galvanometer

ഗാല്‍വനോമീറ്റര്‍.

ഒരു വിദ്യുത്‌ മാപന ഉപകരണം. വൈദ്യുതിയുടെ സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്നു. ടാന്‍ജന്റ്‌ ഗാല്‍വനോമീറ്റര്‍, ചലിക്കും ചുരുള്‍ ഗാല്‍വനോമീറ്റര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF