Suggest Words
About
Words
Heterothallism
വിഷമജാലികത.
കാഴ്ചയ്ക്ക് ഒരേപോലെയുളളതും ജനിതകമായോ രാസികമായോ വ്യത്യസ്ത ഘടനകളുളളതുമായ രണ്ടുതരം താലസുകള് ഉളള അവസ്ഥ. ചില ആല്ഗകളിലും ഫംഗസുകളിലും കാണുന്നു.
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Biota - ജീവസമൂഹം
Intussusception - ഇന്റുസസെപ്ഷന്.
Vasoconstriction - വാഹിനീ സങ്കോചം.
Disk - ചക്രിക.
Plexus - പ്ലെക്സസ്.
Taurus - ഋഷഭം.
Northing - നോര്ത്തിങ്.
Observatory - നിരീക്ഷണകേന്ദ്രം.
Recessive character - ഗുപ്തലക്ഷണം.
Molar volume - മോളാര്വ്യാപ്തം.
Macrandrous - പുംസാമാന്യം.
Rebound - പ്രതിക്ഷേപം.