Ecdysis

എക്‌ഡൈസിസ്‌.

ആര്‍ത്രാപോഡുകളില്‍ നിശ്ചിത കാലയളവില്‍ ആവര്‍ത്തിക്കുന്ന പുറന്തോട്‌ ഉരിയല്‍. മുതല ഒഴികെയുള്ള ഉരഗങ്ങളും എപ്പിഡെര്‍മിസിന്റെ പുറം പാളികള്‍ ഇപ്രകാരം ഉരിഞ്ഞുകളയും.

Category: None

Subject: None

266

Share This Article
Print Friendly and PDF