Hydrogen bond
ഹൈഡ്രജന്‍ ബന്ധനം.
ഉയര്‍ന്ന വിദ്യുത് ഋണതയുളള മൂലകങ്ങളായ ഫ്‌ളൂറിന്‍, ഓക്‌സിജന്‍, നൈട്രജന്‍, ക്ലോറിന്‍ എന്നിവയുമായി ബന്ധിതമായ ഹൈഡ്രജന്‍ ആറ്റവും ഹൈഡ്രജനുമായി ബന്ധിതമായ ഫ്‌ളൂറിന്‍, ഓക്‌സിജന്‍, നൈട്രജന്‍, ക്ലോറിന്‍ എന്നിവയിലേതെങ്കിലും ഒന്നുമായുളള ദുര്‍ബല ബന്ധനം. തന്മാത്രകള്‍ തമ്മിലുളള പരസ്‌പര ആകര്‍ഷണം ഇതുമൂലം ശക്തിപ്പെടുന്നു. ജലത്തിന്റെ പ്രത്യേകതകള്‍ക്കും കാരണം ഈ ബന്ധനമാണ്.
Share This Article