Vacoule

ഫേനം.

കോശത്തിനുള്ളില്‍ കാണുന്ന കോശരസം നിറഞ്ഞ കുമിള. ഒന്നോ അതിലധികമോ ഫേനങ്ങള്‍ ഒരു കോശത്തില്‍ കാണാം. മെരിസ്റ്റമിക കോശങ്ങളില്‍ ഇവ കണ്ടെന്നുവരില്ല. ബാക്‌ടീരിയങ്ങള്‍, സയനോ ബാക്‌ടീരിയങ്ങള്‍ എന്നിവയില്‍ ഫേനങ്ങളില്ല.

Category: None

Subject: None

578

Share This Article
Print Friendly and PDF