Fermions

ഫെര്‍മിയോണ്‍സ്‌.

മൗലിക കണങ്ങളുടെ ഒരു ഗ്രൂപ്പ്‌. ഫെര്‍മി- ഡിറാക്‌ സാംഖ്യികത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നവയാണ്‌ ഇവ. സ്‌പിന്‍സംഖ്യ 1/2, 3/2, 5/2 എന്നിങ്ങനെയാണ്‌. ഉദാ: ഇലക്‌ട്രാണ്‍, പ്രാട്ടോണ്‍, മ്യൂവോണ്‍. elementary particles നോക്കുക.

Category: None

Subject: None

252

Share This Article
Print Friendly and PDF