Alveolus

ആല്‍വിയോളസ്‌

കശേരുകികളുടെ ശ്വാസകോശത്തിലുള്ള സൂക്ഷ്‌മമായ അറകള്‍. ഇവയുടെ വളരെ നേര്‍ത്ത ഭിത്തികളില്‍ ധാരാളം രക്തലോമികകളുണ്ട്‌. ഓക്‌സിജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കൈമാറ്റം ചെയ്യപ്പെടുന്നത്‌ ആല്‍വിയോളസിലാണ്‌.

Category: None

Subject: None

225

Share This Article
Print Friendly and PDF