Phase difference

ഫേസ്‌ വ്യത്യാസം.

ഒരേ ആവൃത്തിയുള്ള രണ്ടുതരംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം കോണ്‍ ആയോ സമയമായേ ാ അളക്കുന്നത്‌. പഥവ്യത്യാസത്തെ ( path difference) 2π/λ കൊണ്ടു ഗുണിച്ചാല്‍ ഫേസ്‌ വ്യത്യാസം കിട്ടും.

Category: None

Subject: None

246

Share This Article
Print Friendly and PDF