Uterus

ഗര്‍ഭാശയം.

പെണ്‍സസ്‌തനങ്ങളുടെ പ്രത്യുല്‍പാദന വ്യൂഹത്തിലെ ഭ്രൂണങ്ങള്‍ വളരുന്ന അറ. മ്യൂളര്‍വാഹിനിയുടെ ഒരുഭാഗം വികസിച്ചാണ്‌ ഇതു രൂപപ്പെട്ടിരിക്കുന്നത്‌. പല ഇനം സസ്‌തനങ്ങളിലും രണ്ടെണ്ണം ഉണ്ട്‌. മനുഷ്യന്റെ മ്യൂളര്‍വാഹിനികളുടെ താഴത്തെ ഭാഗങ്ങള്‍ തമ്മില്‍ യോജിച്ച്‌ 6-8 സെ. മീ നീളമുള്ള ഒരു ഒറ്റ അറയായി മാറിയിരിക്കുന്നു.

Category: None

Subject: None

290

Share This Article
Print Friendly and PDF