Alligator

മുതല

ഒരിനം ഉരഗം. ക്രാക്കഡീലിയ എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്നു. വീതിയുള്ളതും നീളം കുറവുള്ളതുമാണ്‌ തല. ചീങ്കണ്ണിയുമായി ശരീരഘടനയില്‍ സാമ്യമുണ്ട്‌. ചൈനയില്‍ കാണുന്ന ഒരു സ്‌പീഷീസ്‌ ഒഴികെ മറ്റെല്ലാം വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണുള്ളത്‌.

Category: None

Subject: None

242

Share This Article
Print Friendly and PDF