Fenestra ovalis

അണ്ഡാകാര കവാടം.

മധ്യകര്‍ണവും ആന്തരകര്‍ണവുമായി ചേരുന്ന ഭാഗത്തെ ദീര്‍ഘവൃത്താകൃതിയിലുള്ള കവാടം. oval window എന്നും പേരുണ്ട്‌. നേര്‍ത്ത സ്‌തരത്താല്‍ ആവരണം ചെയ്യപ്പെട്ട ഈ കവാടത്തിനോടാണ്‌, കര്‍ണാസ്ഥികളിലൊന്നായ സ്റ്റേപ്പിസ്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF