Suggest Words
About
Words
Cell body
കോശ ശരീരം
നാഡീകോശങ്ങളുടെ കോശമര്‍മവും കോശദ്രവ്യത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെട്ട ഭാഗം. ഇതില്‍ നിന്നാണ് ഡെന്ഡ്രറ്റുകളും ആക്സോണുകളും പുറപ്പെടുന്നത്. perikaryon എന്നും പേരുണ്ട്.
Category:
None
Subject:
None
532
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Metaxylem - മെറ്റാസൈലം.
Cordillera - കോര്‍ഡില്ലേറ.
Northern blotting - നോര്‍ത്തേണ്‍ ബ്ലോട്ടിംഗ.
Activity - ആക്റ്റീവത
Bass - മന്ത്രസ്വരം
QED - ക്യുഇഡി.
Geo centric parallax - ഭൂകേന്ദ്രീയ ദൃഗ്ഭ്രംശം.
Ab ampere - അബ് ആമ്പിയര്‍
Deciphering - വികോഡനം
Homostyly - സമസ്റ്റൈലി.
I - ഒരു അവാസ്തവിക സംഖ്യ
Torque - ബല ആഘൂര്‍ണം.