Metaxylem

മെറ്റാസൈലം.

പ്രാകാംബിയത്തില്‍ നിന്നും പ്രാട്ടോസൈലത്തിനു ശേഷം വേര്‍തിരിഞ്ഞുണ്ടായ പ്രാഥമിക സൈലം. സ്ഥൂലിച്ചതും ലിഗ്നിന്‍ ഉള്ളതുമായ ഭിത്തിയോടുകൂടിയത്‌. ചിത്രം vascular bundle നോക്കുക.

Category: None

Subject: None

235

Share This Article
Print Friendly and PDF