Philips process
ഫിലിപ്‌സ് പ്രക്രിയ.
ഈഥീന്‍ പോളിമറീകരിച്ച് അതിഘനത്വം ഉള്ള പോളിത്തീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. ഉന്നത മര്‍ദ്ദത്തില്‍ 150C ല്‍, ക്രാമിയം ഓക്‌സൈഡും സിലിക്കയും അലൂമിനിയവും ചേര്‍ത്ത് ഉല്‍പ്രരകത്തിന്റെ സാന്നിദ്ധ്യത്തില്‍ ഈഥീന്‍ പോളിമറീകരണത്തിന് വിധേയമാക്കുന്നതാണ് ഫിലിപ്‌സ് പ്രക്രിയ.
Share This Article