Pseudocoelom

കപടസീലോം.

ശരീരഭിത്തിക്കും ദഹനേന്ദ്രിയവ്യൂഹത്തിനും ഇടക്കുള്ളതും കോശസ്‌തരങ്ങളാല്‍ ലൈന്‍ ചെയ്യപ്പെടാത്തതുമായ ഗഹ്വരം, ഗാസ്‌ട്യുലേഷന്‍ സമയത്തുണ്ടാവുന്നതല്ല ഇത്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF