Ovarian follicle

അണ്ഡാശയ ഫോളിക്കിള്‍.

മിക്ക ജന്തുക്കളുടെയും അണ്ഡകത്തെ ഉള്‍ക്കൊള്ളുന്ന സഞ്ചി. ഇതിലെ കോശങ്ങളില്‍നിന്നാണ്‌ അണ്ഡകത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്‌. കശേരുകികളില്‍ എസ്‌ട്രാജന്‍ എന്ന ലൈംഗിക ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ ഇവിടെനിന്നാണ്‌. Graafian follicle നോക്കുക.

Category: None

Subject: None

314

Share This Article
Print Friendly and PDF