Aldebaran

ആല്‍ഡിബറന്‍

ഏറ്റവും ശോഭയുള്ള 15 നക്ഷത്രങ്ങളിലൊന്ന്‌. ഇതൊരു ചുവപ്പ്‌ ഭീമനാണ്‌. ഇടവം രാശി ( taurus) യിലാണ്‌ ഈ നക്ഷത്രം. 65.23 പ്രകാശവര്‍ഷമാണ്‌ നക്ഷത്രത്തിലേക്കുള്ള ദൂരം. ഇത്‌ രോഹിണി ജന്മനക്ഷത്രത്തിന്റെ ഭാഗമാണ്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF