Ketone
കീറ്റോണ്‍.
എന്ന പൊതു തന്മാത്രാസൂത്രമുള്ള ഒരു കാര്‍ബണിക സംയുക്തം. ഇതിലെ R എന്നത് ഒരു ആല്‍ക്കൈല്‍ ഗ്രൂപ്പോ (ഉദാ:- CH3 , C2H5 തുടങ്ങിയവ) അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പോ, (ഉദാ: C6H5) ആവാം. വ്യാവസായിക പ്രാധാന്യമുള്ള വളരെയധികം കാര്‍ബണിക സംയുക്തങ്ങളുടെ നിര്‍മ്മാണത്തില്‍ അടിസ്ഥാന വസ്‌തുക്കളായി ഇവ ഉപയോഗിക്കുന്നു.
Share This Article