Solution set

മൂല്യഗണം.

സമവാക്യത്തിനോ സമതയ്‌ക്കോ ശരിയാകും വിധം അതിലുള്ള അജ്ഞാത രാശിയുടെ വിവിധ മൂല്യങ്ങളുടെ ഗണം. സത്യഗണം എന്നും പറയുന്നു. x2-7x+12=0 എന്ന സമീകരണത്തിന്റെ മൂല്യഗണം (3,4) ആണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF