Suggest Words
About
Words
Ornithine cycle
ഓര്ണിഥൈന് ചക്രം.
യൂറിയ വിസര്ജിക്കുന്ന ജീവികളില് അമോണിയ രാസിക ചക്രത്തിലൂടെ യൂറിയയായി മാറുന്ന ചാക്രിക, രാസപ്രവര്ത്തനങ്ങള്.
Category:
None
Subject:
None
132
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endothelium - എന്ഡോഥീലിയം.
Right circular cone - ലംബവൃത്ത സ്ഥൂപിക
Cross product - സദിശഗുണനഫലം
Isobar - സമമര്ദ്ദരേഖ.
Tangent galvanometer - ടാന്ജെന്റ് ഗാല്വനോമീറ്റര്.
Superposition law - സൂപ്പര് പൊസിഷന് നിയമം.
Erythropoietin - എറിത്രാപോയ്റ്റിന്.
Stimulant - ഉത്തേജകം.
Mosaic gold - മൊസയ്ക് സ്വര്ണ്ണം.
Stolon - സ്റ്റോളന്.
Triploblastic - ത്രിസ്തരം.
Raney nickel - റൈനി നിക്കല്.