Internal combustion engine

ആന്തരദഹന എന്‍ജിന്‍.

ഒരു സിലിണ്ടറിനകത്ത്‌ ജ്വലിക്കുന്ന ഇന്ധനത്തിന്റെ താപോര്‍ജത്തെ പിസ്റ്റണോ അതുപോലുളള ഒരുപകരണമോ ഉപയോഗിച്ച്‌ നേരിട്ട്‌ യാന്ത്രികോര്‍ജമാക്കിമാറ്റുന്ന ഉപാധി. ഉദാ: പെട്രാള്‍ എന്‍ജിന്‍, ഡീസല്‍ എന്‍ജിന്‍.

Category: None

Subject: None

279

Share This Article
Print Friendly and PDF