Suggest Words
About
Words
Batho chromatic shift
ബാത്തോക്രാമാറ്റിക് ഷിഫ്റ്റ്
ഒരു സംയുക്തത്തിന്റെ പ്രതിദീപ്തി, തന്മാത്രയില് ബാത്തോക്രാമിക് ഗ്രൂപ്പ് ഉള്ളതിനാല് സ്പെക്ട്രത്തിന്റെ ചുവന്ന ഭാഗത്തേക്ക് നീങ്ങുന്ന പ്രക്രിയ.
Category:
None
Subject:
None
384
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vocal cord - സ്വനതന്തു.
Portal vein - വാഹികാസിര.
Somatotrophin - സൊമാറ്റോട്രാഫിന്.
Perigynous - സമതലജനീയം.
Pulse modulation - പള്സ് മോഡുലനം.
Intrinsic colloids - ആന്തരിക കൊളോയ്ഡ്.
Inert pair - നിഷ്ക്രിയ ജോടി.
Self inductance - സ്വയം പ്രരകത്വം
Lunar month - ചാന്ദ്രമാസം.
Acid rain - അമ്ല മഴ
Depression in freezing point - ഉറയല് നിലയുടെ താഴ്ച.
Cell membrane - കോശസ്തരം