Suggest Words
About
Words
Astigmatism
അബിന്ദുകത
ഒരു നേത്രവൈകല്യം. ഒരേ അകലത്തിലുള്ള തിരശ്ചീനമായ ഒരു വസ്തുവിനെയും ലംബമായ മറ്റൊരു വസ്തുവിനെയും ഒരേ സമയം വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥ.
Category:
None
Subject:
None
353
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Formation - സമാന സസ്യഗണം.
Samara - സമാര.
Leap year - അതിവര്‍ഷം.
Zwitter ion - സ്വിറ്റര്‍ അയോണ്‍.
Wood - തടി
Infusible - ഉരുക്കാനാവാത്തത്.
Algebraic expression - ബീജീയ വ്യഞ്ജകം
Calcite - കാല്‍സൈറ്റ്
Symphysis - സന്ധാനം.
Acetic acid - അസറ്റിക് അമ്ലം
Therapeutic - ചികിത്സീയം.
Phalanges - അംഗുലാസ്ഥികള്.