Suggest Words
About
Words
Nodes of Ranvier
റാന്വീര് സന്ധികള്.
നാഡീകോശങ്ങളുടെ മയലിന് കഞ്ചുകമുള്ള ആക്സോണുകളില് ഉടനീളം കാണപ്പെടുന്ന കഞ്ചുകരഹിത സന്ധികള്. മയലിന് കഞ്ചുകം തീര്ക്കുന്ന ഷ്വാന് കോശങ്ങള്ക്കിടയ്ക്കുള്ള വിടവുകളാണ് ഇവ.
Category:
None
Subject:
None
534
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gall bladder - പിത്താശയം.
W-chromosome - ഡബ്ല്യൂ-ക്രാമസോം.
Flint glass - ഫ്ളിന്റ് ഗ്ലാസ്.
Sterile - വന്ധ്യം.
Kuiper belt. - കുയ്പര് ബെല്റ്റ്.
Conjugate bonds - കോണ്ജുഗേറ്റ് ബോണ്ടുകള്.
Uropygium - യൂറോപൈജിയം.
Gypsum - ജിപ്സം.
Crater - ക്രറ്റര്.
Bary centre - കേന്ദ്രകം
Centroid - കേന്ദ്രകം
Elaioplast - ഇലയോപ്ലാസ്റ്റ്.